നീലേശ്വരം :പുനരധിവാസ കേന്ദ്രത്തിൽ നിന്നും അന്തേവാസിയായ
യുവാവിനെ കാണാതായി. മടിക്കൈ ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് കാഞ്ഞിരപൊയിൽ എന്ന സ്ഥാപനത്തിൽ നിന്നുമാണ് കാണാതായത്. വിനു എന്ന നാൽപ്പതുകാരനെയാണ് കാണാതായത്.
പുനരധിവാസേ കേന്ദ്രം അധികൃതരുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
0 Comments