കാഞ്ഞങ്ങാട് : കൊവ്വൽ പള്ളി സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊവ്വൽപള്ളി കലയറ ക്ഷേത്രത്തിന് സമീപത്തെ വേളാരത്ത് പവിത്രൻ്റെ മകൻ ബി.വിഷ്ണു22 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം പുതിയ കോട്ടയിലെ കെട്ടിടത്തിലെ ഇലക്ട്രിക്ക് വർക്ക് ചെയ്യുന്ന മുറിയലാണ് മരിച്ച നിലയിൽ കണ്ടത്. സീലിംഗിൽ തൂങ്ങിയ നിലയിലായിരുന്നു.
ഇലക്ട്രീഷ്യ നായിരുന്നു. മർച്ചൻ്റ് നേവിയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. മാതാവ്: മാലിനി. ഏക സഹോദരി
0 Comments