വരാന്തയിൽ സെക്യൂരിറ്റി ജീവനക്കാരനെമരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കാവൽക്കാരൻ ആനന്ദാശ്രമത്തെ കെ.ബാലഗോപാലൻ 77 ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് കണ്ടത്. കസേരയിൽ ഇരുന്ന നിലയിൽ താഴെ വീണ് മരിച്ച നിലയിലാണ് കണ്ടത്. സ്കൂൾ അധികൃതർ നൽകിയ വിവരത്തെ തുടർന്ന് ഹോസ്ദുർഗ് എസ്.ഐ കെ.ടി. ഹരിദാസൻ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 10 വർഷ
0 Comments