കാഞ്ഞങ്ങാട്:ശബരിമല ദർശനത്തിന് പോയി മടങ്ങുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായവിമുക്തഭടൻ പമ്പയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കിഴക്കുംകര മുച്ചിലോട്ടെ വി. രവീന്ദ്രൻ 63
ആണ് മരിച്ചത്.മകനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ അരുണിനൊപ്പമാണ് ശബരിമല ദർശനത്തിന് പോയത്.
0 Comments