കുറ്റിക്കോൽ :ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചേരിപ്പാടിയിലെ ടി. കുഞ്ഞമ്പു 58 ആണ് മരിച്ചത്. ബുധനാഴ്ചയാണ് വീട്ടിലെ തൊഴുത്തിൽ അവശനിലയിൽ കണ്ടത്.ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ കൊണ്ടുപോവുകയായിരുന്നു. ഇന്നലെയാണ് മരിച്ചത്. ഭാര്യ: സുശീല. മക്കൾ: ശ്രീഹരി, മേഘ. മരുമകൾ: നിഖില.
0 Comments