Home
About
Contact
Ticker
6/recent/ticker-posts
Home
വടകര ഓഞ്ചിയത്ത് രണ്ട് യുവാക്കൾ മരിച്ച നിലയിൽ
വടകര ഓഞ്ചിയത്ത് രണ്ട് യുവാക്കൾ മരിച്ച നിലയിൽ
April 11, 2024
ഓഞ്ചിയം :വടകര ഓഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. രൺദീപ് 30, അക്ഷയ് 23 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്നും മയക്ക് മരുന്ന് കുത്തിവെക്കുന്ന സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
കുഴഞ്ഞുവീണ മഡോണ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ മരിച്ചു
October 21, 2026
കാണാതായ ഭർതൃമതി കോടതിയിൽ ആൺ സുഹൃത്തിനൊപ്പം പോയി
October 21, 2026
നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഡ്രൈവർ മരിച്ചു
October 19, 2026
Contact form
0 Comments