കടകളിലേക്ക് ടിപ്പർ ലോറി പാഞ്ഞ് കയറി മൂന്ന് യുവതികൾക്ക് പരിക്ക്. ഓട്ടോറിക്ഷ പൂർണമായും തകർന്നു. രണ്ട് കടകളും തകർന്നു. ഭാഗ്യം കൊണ്ട് മാത്രം വൻ അപകടം ഒഴിവായി. സ്റ്റേഷനി, തയ്യൽകട കളിലേക്കാണ് നിയന്ത്രണം വിട്ട
ടിപ്പർ പാഞ്ഞ് കയറിയത്. ഇന്ന്
വൈകീട്ടാണ് അപകടം. പരിക്കേറ്റ സ്റ്റേഷനറി കടയുടമ മുക്കുഴിയിലെ മായ ഷിജു 38 , ടൈലറിംഗ് ഷോപ്പിലെ
ഷൈനി 45, അമ്പിളി 40 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെറ്റൽ പൊടിയുമായി കത്തു ജി ഭാഗത്ത് നിന്നും മുക്കുഴിയിലേക്ക് വന്നടിപ്പറാണ് കടയിൽ പാഞ്ഞ് കയറിയത്. അനീഷ് മാമ്പളത്തിൻ്റെ ഓട്ടോ യാണ് പൂർണമായും തകർന്നത്. ഓട്ടോയിൽ നിന്നും ഇറങ്ങിയ നിമിഷമാണ് ടിപ്പർ ഓട്ടോയിലിടിക്കുന്നത്. അനീഷ് അൽഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഓട്ടോയെ ഇടിച്ച് തെറിപ്പിച്ച
0 Comments