അന്തരിച്ചു. 50 വർഷം മുൻപ് മഞ്ചേരിയിൽ നിന്നും കല്ലൂരാവിയിൽ മദ്രസ അധ്യാപകനായെത്തിയതായിരുന്നു. 10 വർഷത്തോളം മദ്രസ അധ്യാപകനായിരുന്നു. തുടർന്ന് വിവാഹിതനായി കല്ലൂരാവിയിൽ സ്ഥിരതാമസക്കാരനായി. ഖബറടക്കം ഇന്ന് 4ന് കല്ലൂരാവിയിൽ നടക്കും.ഭാര്യ: കെ.പി മറിയം .മക്കൾ: റഹ്മത്ത്, അഹമ്മദ് ,ബുഷറ, റാഷിദ ,റാഹിമ.
0 Comments