Ticker

6/recent/ticker-posts

പടക്കങ്ങളുമായി രണ്ട് പേരെ പൊലീസ് പിടികൂടി

കാഞ്ഞങ്ങാട് :പടക്കങ്ങളുമായി രണ്ട് പേരെ ഹോസ്ദുർഗ്
പൊലീസ് പിടികൂടി. അമ്പലത്തറ പൂത്ത ക്കാലിൽ നിന്നു മാണ് രണ്ട് പേരെ
പൊലീസ് പിടികൂടിയത്. രേഖകളില്ലാതെ പടക്കം സൂക്ഷിച്ച് വിൽപ്പന നടത്തുന്നതിനിടെയാണ് പിടികൂടി കേസെടുത്തത്. വിവിധ തരത്തിലുള്ള നിരവധി പടക്കങ്ങൾ കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ടാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments