Ticker

6/recent/ticker-posts

വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ആൾ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു

കാഞ്ഞങ്ങാട് :വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ആൾ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ആവിക്കര പി. ഭാസ്ക്കരൻ 67 ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അബോധാവസ്ഥയിൽ കണ്ടത്. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുൻപ് പക്ഷാ ഘാതം ഉണ്ടായിരുന്നു. മകൾ സുരഭി ക്കൊപ്പമായിരുന്നു താമസം. മകൾ ഭർത്താവ് പ്ര
മോദി നൊപ്പം പത്ത് ദിവസം മുൻ ~
 ഗൾഫിൽ പോയ ശേഷം തനിച്ചായിരുന്നു താമസം. പരേതയായ സുലോചന യാണ് ഭാര്യ. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments