രാജപുരം:
കാഞ്ഞങ്ങാട്ടേക്ക്പോകുന്നുവെന്ന്പറഞ്ഞ് പോയ ഹോം നഴ്സായ 19വയസുകാരിയെകാണാതായതായി പരാതി. പാണത്തൂർ സ്വദേശിനിയെ യാണ് കാണാതായത്. ഹോം നഴ്സ് ജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ 13 ന് രാവിലെ വീട്ടിൽ നിന്നും പോയതാണ്. പിതാവിൻ്റെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു.
0 Comments