കാഞ്ഞങ്ങാട് :
ഹോസ്ദുർഗ് മുൻസിഫ് കോടതിയിൽ കള്ളൻ കയറി. ഗ്രില്ലിൻ്റെ പൂട്ട് പൊളിച്ച് കവർച്ചക്ക് ശ്രമം നടത്തിയിട്ടുണ്ട്. വരാന്തയിലെ ഗ്രില്ലിൻ്റെ പൂട്ട് പൊളിച്ച ശേഷം അകത്ത് കയറി
പഴയ ഫർണിച്ചറുകൾ സൂക്ഷിച്ച മുറിയുടെ പൂട്ട്
പാെളിച്ചു.
കോടതി പ്രോസസർ സർവർ ടി.വി. മനോജിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് മോഷണ ശ്രമം നടന്നത്. ഇന്ന് രാവിലെ മോഷണ ശ്രമം ശ്രദ്ധയിൽ പെടുകയായിരുന്നു.
0 Comments