Ticker

6/recent/ticker-posts

ചെറുവത്തൂർ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച 20 ലക്ഷം തിരിച്ച് കിട്ടിയില്ല പൊലീസ് കേസ്

കാഞ്ഞങ്ങാട് :ചെറുവത്തൂർ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച 20 ലക്ഷം രൂപി തിരിച്ച് കിട്ടിയില്ലെന്ന പരാതിയി പൊലീസ് കേസ്. ചട്ടഞ്ചാലിലെ ബി.എ. മുഹമ്മദ് ഹനീഫ നിക്ഷേപമായി നൽകിയ പണം തിരികെ ലഭിച്ചില്ലെന്ന പരാതിയിൽ എം. സി. ഖമറുദ്ദീൻ, പൂക്കോയ എന്നിവർക്കതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. 2021ലായിരുന്നു പണം നിക്ഷേപിച്ചത്.
Reactions

Post a Comment

0 Comments