Ticker

6/recent/ticker-posts

20 കാരനെ കെട്ടിയിട്ട് മർദ്ദിച്ചു നാല് പേർക്കെതിരെ കേസ്

കാസർകോട്:കെട്ടിയിട്ട് മർദ്ദിച്ചെന്ന യുവാവിൻ്റെ പരാതിയിൽ നാല് പേർക്കെതിരെ കേസ്. അഡൂർ പാണ്ടിയിലെ സുരേഷിൻ്റെ 20 പരാതിയിലാണ് ആദൂർ പൊലീസ് കേസെടുത്തത്. രാത്രി വീട്ടുമുറ്റത്ത് വെച്ച് തടഞ്ഞു നിർത്തി കൈകൾ കെട്ടിയിട്ട് ഇരുമ്പ് വടി
കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments