Ticker

6/recent/ticker-posts

വാട്സാപ്പിലൂടെ വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് 23 കാരനിൽ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു

കുറ്റിക്കോൽ: വാട്സപ്പ്, ടെലിഗ്രാം എന്നിവ മുഖേന ബന്ധപ്പെട്ട് ഓൺലൈൻ തൊഴിൽ ചെയ്ത് വരുമാനമുണ്ടാക്കാമെ ന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചതായി പരാതി. മുന്നാട് പുളിയാർക്കല്ലിലെ ഇ. കെ. ശ്രീരൂപി   23 ൻ്റെ പരാതിയിൽ അജ്ഞാതനെതിരെയാണ് ബേഡകം പൊലീസ്  കേസെടുത്തത്. രണ്ട്  ലക്ഷം രൂപയാണ് ബാങ്ക് വഴി തട്ടിയെടുത്തത്.  പണമോ ലാഭവിഹിതമോ നൽകാതെ ചതിച്ചുവെന്നാണ് പരാതി.
Reactions

Post a Comment

0 Comments