Ticker

6/recent/ticker-posts

കാല വർഷം മൂന്ന് ദിവസങ്ങൾക്കകം

കാഞ്ഞങ്ങാട് :*അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത.
തെക്കൻ തമിഴ് നാടിനു മുകളിൽ  ചക്രവാതചുഴി നിലനിൽക്കുന്നു.
ഇതിന്റെ ഫലമായി 
കേരളത്തിൽ അടുത്ത 7  ദിവസം വ്യാപകമായി  ഇടി / മിന്നൽ / കാറ്റ് (30 -40  km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. 
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (മെയ്‌ 28) അതി തീവ്രമായ മഴക്കും, മെയ് 28 , 29  തീയതികളിൽ  അതിശക്തമായ മഴക്കും സാധ്യത. 
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 28 മുതൽ ജൂൺ 1 വരെ ശക്തമായ മഴക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Reactions

Post a Comment

0 Comments