കാഞ്ഞങ്ങാട് : : 14 കാരനായ പത്താം ക്ലാസ് വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചത് നാട്ടുകാരെ കണ്ണീരിലാക്കി .അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെയും സംസിയയുടെയും മകൻ സിനാൻ്റെ അപകടമരണമാണ് നാട്ടുകാരെ കണ്ണീരിലാക്കിയത്. ഇന്ന് ഉച്ചയോടെ അരയി കാർത്തിക പുഴയിലാണ് അപകടം. മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി നീന്തൽ അറിയാതിരുന്ന കുട്ടി പുഴയിൽ മുങ്ങിത്താഴുകുകയായിരുന്നു തിരച്ചിലിനൊടുവിൽ
ഒരു മണിക്കൂർ ശേഷം നാട്ടുകാർ ആണ് കുട്ടിയെ കണ്ടെത്തിയത്. അബോധാവസ്ഥയിൽ
0 Comments