റിപ്പോർട്ട് ചെയ്തത് നാല് കേസുകളാണ്.ദേശീയ പാത നിർമ്മാണത്തിൽ വീടും സ്ഥലവും നഷ്ടപ്പെടുന്ന വിഷമത്തിൽ വ്യദ്ധൻ ഇന്ന് ജീവനൊടുക്കി . ബേവിഞ്ച പുലിക്കുന്നിലെേ കേളുമണിയാണി 75 ആണ് ജീവനൊടുക്കിയത്. വീടിന് സമീപം തെങ്ങിൽ ഇന്ന് രാവിലെ
തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. വിദ്യാനഗർ പൊലീസ് കേസെടുത്തു. കോളിയടുക്കത്തെ അപ്പക്കുഞ്ഞിമണിയാണിയുടെ ഭാര്യ ഭവാനി ബേബി 55 യെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദേലംപാടി കാർ ളെയിലെ കെ.രാജ 51 യെ കാട്ടിൽ കശുമാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പനത്തടി ചാമുണ്ഡിക്കുന്നിലെ ബിജു കുമാറിനെ 4 7 തൊഴുത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടിരുന്നു. ആത്മഹത്യക്കെതിരെ കാമ്പയിനുകൾ നടക്കുമ്പോഴും കുറവൊന്നുമില്ല.
0 Comments