തളിപ്പറമ്പ് :തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ യുവാക്കള്‍ മരിച്ചു. പുലര്‍ച്ചെ ഒന്നരയോടെ ദേശീയ പാതയിലാണ് അപകടം. ചെറുകുന്ന് സ്വദേശികളായ ജോയല്‍ ജോസഫ്
23, ജോമോന്‍ഡൊമിനിക്
22എന്നിവരാണ് മരിച്ചത്. നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടം.മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിലാണ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറിയത്. ഇവർ കുപ്പം ഭാഗത്തു നിന്നും തളിപ്പറമ്പ് ടൗൺ ഭാഗത്തേക്ക് വരികയായിരുന്നു.
0 Comments