കാഞ്ഞങ്ങാട് : അതിഞ്ഞാലിൽ ലോറിസ്ലാബിൽ വീണു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിസ്ലാബിന് മുകളിൽ കയറിയ സമയത്താണ് അപകടം. ചക്രം ഇടയിൽ കുടുങ്ങിയതിനെ തുടർന്ന് പുറത്തെടുക്കാനാകാതെ വന്നു. മണിക്കൂറുകൾ പരിശ്രമിച്ചെങ്കിലും പുറത്തെടുക്കാനായില്ല. ഒടുവിൽ ക്രെയിൻ കൊണ്ട് വന്നാണ് പുറത്തെടുത്തത്.
0 Comments