കോംപ്ലക്സിന് മുകളിൽ നിന്നു മാണ് ചാടിയത്. കെട്ടിടത്തിൻ്റെ പിറക് വശത്ത് കൂടി എടുത്ത് ചാടുകയായിരുന്നു. വീഴചയിൽ സൺഷേഡിന് ഇടയിൽ കുടുങ്ങിയ യുവാവ് ഏറെ നേരം ഇവിടെ കിടന്നു. ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തി താഴെയിറക്കി. പരിക്കേറ്റതിനെ തുടർന്ന് ഫയർഫോഴ്സ് ആശുപത്രിയിലെത്തിച്ചു. പൊലീസും സ്ഥലത്തെത്തി. ടൗണിലുണ്ടായ പ്രശ്നവുമായി ബന്ധപ്പെട്ട് ആളുകൾ ഇടപെട്ടതോടെയുവാവ് കെട്ടിടത്തിന് മുകളിൽ ഓടിക്കയറുകയായിരുന്നുവെന്നാണ് വിവരം.
0 Comments