കാഞ്ഞങ്ങാട് :ഗുഡ്സും ആൾട്ടോ കാറും കൂട്ടിയിടിച്ച് അപകടം.വള്ളിക്കടവ് മാലോത്ത് കസബ സ്കൂളിന്റെ അടുത്ത് ആണ് അപകടം ഗുഡ്സ് വാഹനവും ആൾട്ടോയും തമ്മിലാണ് അപകടമുണ്ടായത്. ആൾട്ടോ നിയന്ത്രണം തെറ്റി ഗുഡ്സ് വാഹനത്തെ ഇടുകയായിരുന്നു കാർ ഓടിച്ച ആളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments