Ticker

6/recent/ticker-posts

പത്ത് വയസുകാരിക്ക് നേരെ അതിക്രമം 60 കാരനായ പ്രതി ഒളിവിൽ

കാഞ്ഞങ്ങാട് :പത്ത് വയസുകാരിക്ക് നേരെ അതിക്രമം നടത്താൻ ശ്രമിച്ച 60 കാരനായ പ്രതി ഒളിവിൽ പോയി. ബേഡകം പുളുവുഞ്ചിയിലെ ബാലചന്ദ്രനാണ് ഒളിവിൽ പോയത്. പ്രതിക്കെതിരെ ബേഡകം പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതിയെ പിടികൂടുന്നതിന്
പൊലീസ് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments