Ticker

6/recent/ticker-posts

കല്ലൂരാവി ബാവനഗറിൽ ഹോട്ടൽ അടിച്ച് തകർത്ത നിലയിൽ

കാഞ്ഞങ്ങാട് :കല്ലൂരാവി ബാവനഗറിൽ ഹോട്ടൽ അടിച്ച് തകർത്ത നിലയിൽ കണ്ടെത്തി. ബാവ നഗറിലെ ഹംസയുടെ ഉടമസ്ഥയിലുള്ള
ഹോട്ടലാണ് തകർത്തത്. ഫർണിച്ചറുകൾ ഉൾപ്പെടെ അടിച്ച് തകർത്ത് റോഡിലേക്ക് വലിച്ചിട്ട നിലയിലാണ്. പള്ളി ഗേറ്റിന് സമീപത്തുള്ള
ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി അടച്ചഹോട്ടൽ രാവിലെ തകർത്ത നിലയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments