Ticker

6/recent/ticker-posts

ജോലിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട് : ജോലിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കൊളവയൽ മാട്ടുമ്മലിലെ വിനീഷ്38ആണ് മരിച്ചത്.  രാവണേശ്വരം പൊടിപ്പള്ളത്ത് വെൽഡിംഗ് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാട്ടുമ്മലിലെ  ഗംഗാധരൻ, ജാനകി ദമ്പതിയുടെ മകനാണ്. സഹോദരങ്ങൾ: ബിന്ദു, വിനോദ്, അനീഷ്. 

Reactions

Post a Comment

0 Comments