കാഞ്ഞങ്ങാട് : പടന്നക്കാട് മയക്ക് മരുന്നുമായി യുവാവിനെ
പൊലീസ്അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിയെ അന്വേഷിച്ചിറങ്ങിയ പൊലീസ് മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പടന്നക്കാട് കുറുന്തൂരിലെ അബ്ദുൽ സഫ്വാനെയാണ് 26 ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം
പടന്നക്കാട് മയ്യത്ത്
റോഡിൽ വെച്ചാണ് യുവാവിനെ പിടികൂടിയത്. പൊലീസ് വാഹനം കണ്ട് ഓടിയ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. യുവാവിന്റെ പോക്കറ്റിൽ നിന്നും 3.06 ഗ്രാം എം.ഡി. എം. എ കണ്ടെടുത്തു. പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് എസ് .ഐ കെ. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് . തട്ടിക്കൊണ്ട് പോകൽ കേസ്അന്വേഷിക്കുന്നതിനിടെയാണ് യുവാവിനെ പൊലീസ് എം.ഡി.എം എ യുമായി പിടികൂടിയത്. പെൺ കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതിയെ കണ്ടെത്തുന്നതിന്
0 Comments