Ticker

6/recent/ticker-posts

യുവാവ് പനിയെ തുടർന്ന് ഗൾഫിൽ മരിച്ചു

ഭീമനടി:യുവാവ് പനിയെതുടർന്ന് ഗൾഫിൽ മരിച്ചു.എളേരിത്തട്ട് കുറുവാട്ട് വീട്ടിൽ കൃഷ്ണൻ്റെയും പനയന്തട്ട സത്യഭാമയുടെയും മകൻ കെ. കെ. മ
നോജ് കുമാറാണ് 45 മരിച്ചത്.
 യു.എ.ഇ അലൈൻനിൽ ആയിരുന്നു. പനിയെ തുടർന്ന് ദിവസങ്ങളായി ചികിൽസയിലായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം.
 ഭാര്യ :പ്രവീണ (ചെമ്മനാട്) മക്കൾ: നയനിക മനോജ്, നവനൃമനോജ് .
സഹോദരി മഞ്ജുള .
സംസ്ക്കാരം നാളെ രാവിലെ ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Reactions

Post a Comment

0 Comments