കാഞ്ഞങ്ങാട് :പടന്നക്കാട് കുറുന്തൂരിൽ
യുവാവിന് കുത്തേറ്റു. കുറുന്തൂരിലെ വിനീതിനാണ് 40 കുത്തേറ്റത്. പിൻഭാഗത്താണ് കഠാരകൊണ്ടുള്ള കുത്തേറ്റത്. സാരമായ പരിക്കുകളോടെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്
വൈകീട്ട് വീടിന് സമീപത്തു വെച്ചാണ് കുത്തേൽക്കുന്നത്. ഷിജു എന്ന യുവാവാണ് കുത്തിയതെന്ന് പറയുന്നു. വിനീതിൻ്റെ മുൻ സുഹൃത്താണ് പ്രതി. രക്തം നിൽക്കാത്തതിനാൽ വിദഗ്ധ ചികിൽസക്ക് മാറ്റുമെന്നാണ് സൂചന.
0 Comments