Ticker

6/recent/ticker-posts

വീട്ടിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപയുടെ സ്വർണം മോഷണം പോയി ഹോം നഴ്സിനെതിരെ കേസ്

പയ്യന്നൂർ :വീട്ടിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപയുടെ സ്വർണം മോഷണം പോയെന്ന പരാതിയിൽ ഹോം നഴ്സിനെതിരെ
പൊലീസ് കേസെടുത്തു. പയ്യന്നൂർ
സൊസൈറ്റി പ്രസ്
റോഡിലെ ടി.വി. വിജയപ്രകാശിൻ്റെ പരിതിയിൽ ചെറുവത്തൂർ ഭാഗത്തുള്ള
ഹോം നഴ്സിനെതിരെയാണ് കേസ്. പരാതിക്കാര
ൻ്റെ ഭാര്യയുടെ മാതാപിതാക്കളെ പരിചരിക്കാനെത്തിയ
ഹോം നഴ്സ്കുഞ്ഞിമംഗലം
 തെരുവിലെ വീട്ടിൽ മോഷണം നടത്തിയതായാണ് പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടേകാൽ പവൻ്റെ ആഭരണമാണ് മോഷണം പോയത്. പയ്യന്നൂർ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments