Ticker

6/recent/ticker-posts

മധ്യവയസ്ക്ക വിറക് പുരയിൽ മരിച്ച നിലയിൽ

ഒടയംചാൽ: മധ്യവയസ് കയെ വിറക് പുരയിൽ 
മരിച്ച നിലയിൽ കണ്ടെത്തി.ഒടയം ചാൽ  ചെന്തളം വളവിൽ ഹൗസിൽ രാമന്റെ മകൾ ഒ.വി. വിജയലക്ഷ്മി 56 ആണ് മരിച്ചത്.ഇന്നു രാവിലെ ആറ് മണിയോടെ വീടിനോട് ചേർന്നുള്ള വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
Reactions

Post a Comment

0 Comments