Ticker

6/recent/ticker-posts

തെയ്യം കലാകാരനായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ചിറ്റാരിക്കാൻ :തെയ്യം കലാകാരനായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
പറമ്പ കുറ്റിത്താന്നിയിലെ ചന്തേര വീട്ടിൽ- ജോ ജോ 39 ആണ്
 മരിച്ചത്.  ചന്തേര വീട്ടിൽ കുഞ്ഞിരാമൻ,  നാരായണിയുടെയും മകനാണ്.
മക്കൾ: ശ്രീഹരി, സ്വാതി, ജ്യോതി. സഹോദരി ജയ .
Reactions

Post a Comment

0 Comments