Ticker

6/recent/ticker-posts

തൃക്കരിപ്പൂർ പോളിടെക്നിക്കിലെ ഹോസ്റ്റൽ മുറിയിൽ ഭീമനടി സ്വദേശിയായ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :തൃക്കരിപ്പൂർ പോളിടെക്നിക്കിലെ ഹോസ്റ്റൽ മുറിയിൽ ഭീമനടി സ്വദേശിയായ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങോട് വിലങ്ങിലെ
വിജിത്ത് ഗംഗാധരനെ 20 യാണ് നടക്കാവിലെ
ഹോസ്റ്റൽ മുറിയിൽ 
 മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് കണ്ടത്. മുറിയുടെ ജനാലകമ്പിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Reactions

Post a Comment

0 Comments