Ticker

6/recent/ticker-posts

റെയിൽവെ സ്റ്റേഷൻ കൗണ്ടറിൽ ഉദ്യോഗസ്ഥനെ മർദ്ദിക്കാൻ ശ്രമം

കാഞ്ഞങ്ങാട് :റെയിൽവെ സ്റ്റേഷൻ കൗണ്ടറിൽ ഉദ്യോഗസ്ഥനെ മർദ്ദിക്കാൻ ശ്രമമെന്ന് പരാതി. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്യുകയായിരുന്ന രാജസ്ഥാൻ സ്വദേശി മുകേഷ് കുമാറിനെ 30 ചീത്ത വിളിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. ചെന്നൈ പെരിയാർ നഗറില വി.സരവണനെ തിരെ 39 ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments