Ticker

6/recent/ticker-posts

കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടി മറിഞ്ഞ് യുവാവിന് ഗുരുതരം

പരപ്പ :  കുറുകെ ചാടിയ  പൂച്ചയെ  രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടി  നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവിന് ഗുരുതരമായി പരിക്കേറ്റു. രാത്രി
പ്രതിഭാ നഗർ ക്ലബ്ബിന് സമീപം ഇറക്കത്തിൽ  ആണ് അപകടം. പരപ്പ യിലെ മൈലാഞ്ചി ടെക്സ്റ്റൈൽസിലെ ജീവനക്കാരൻ അരിങ്കല്ലിലെ ദാമോദരന്റെ മകൻ മഹേഷ് 23 നാണ് പരിക്കേറ്റത്. അബോധാവസ്ഥയിൽ   യുവാവിനെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments