Ticker

6/recent/ticker-posts

ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ട യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് : യുവാവിനെ കാണാതായതായി പരാതി.പള്ളിക്കര ബേക്കൽ പുതിയ കടപ്പുറത്ത് താമസിക്കുന്ന മുഹമ്മദ് ശരീഫി 36 നെണ് കാണാതായത്. കഴിഞ്ഞമാസം 30ന് രാവിലെ   ഒൻപതിന് ബേക്കൽ പുതിയ കടപ്പുറത്തെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീടുവിട്ടത്.സഹോദരൻ അബ്ദുൽ റൗഫിന്റെ പരാതിയിൽ ബേക്കൽ 
പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments