കാസർകോട്:
യുവാവിനെ ചുമരിൽ ആണിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നായന്മാർമൂലയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി രാജീവ് കുമാർ 32 ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആണ് സംഭവം. ആണിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു. വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി.
0 Comments