ചെറുവത്തൂർ :തീ പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിച്ച ആൾ
മരിച്ചു. കരിവെള്ളൂർ പാലക്കുന്ന് വെളളച്ചാൽ റോഡിലെ കൃഷ്ണപിള്ള വായനശാലക്ക് സമിപം വാടക ക്വാർട്ടേഴ്സിൽ വെച് തീ പൊള്ളലേറ്റകൊഴുമ്മൽ പെരളത്തെ കെ.വി.നാമദേവപൈയുടെ മകൻ പ്രദീപ് കുമാർ പൈ 53 ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് പൊള്ളലേറ്റത്. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments