Ticker

6/recent/ticker-posts

പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു

നീലേശ്വരം :പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അധ്യാപിക മരിച്ചു. കോട്ടപ്പുറത്തെ ടി.സി. ഷുക്കൂർ ഹാജിയുടെ മകൾ ഷഹാന 2 5 യാണ് മരിച്ചത്. തുരുത്തി നൗളത്തുൽ ഉലും സ്കൂളിലെ അധ്യാപികയായിരുന്നു. പനിയെ തുടർന്ന് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 
സംസ്ക്കാരം ഇന്ന് നടക്കും. മാതാവ്: പാണ്ടിയാലയിൽ നസ്രത്ത്. സഹോദരങ്ങൾ:
കെ.പി. അബ്ദുൾ റഹ്മാൻ, കെ.പി. ഇ ഷാം .
Reactions

Post a Comment

0 Comments