Ticker

6/recent/ticker-posts

അബോധാവസ്ഥയിൽ കണ്ട ആൾ ആശുപത്രിയിൽ മരിച്ചു

പയ്യന്നൂർ :അബോധാവസ്ഥയിൽ കണ്ട ആളെ  ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാമന്തളിയിലെ ചന്തുനായരുടെ മകൻ സഹദേവൻ 64 ആണ് മരിച്ചത്. 27ന് ആണ് അബോധാവസ്ഥയിൽ കണ്ടത്. ഇന്നലെ വൈകീട്ട് കണ്ണൂർ ആശുപത്രിയിൽ മരിക്കുകയായിരുന്നു. പയ്യന്നൂർ പൊലീസ് സഹോദരൻ്റെ പരാതിയിൽ കേസെടുത്തു.
Reactions

Post a Comment

0 Comments