മർദ്ദിച്ച് പരിക്കേൽപ്പിച്ചു. പള്ളിക്കര കല്ലിങ്കാൽ റിസോർട്ടിന് അടുത്തുള്ള കളിക്കുകയായിരുന്ന മുഹമ്മദ് അർഷാ നാണ് മർദ്ദനമേറ്റത്. കണ്ടാലറിയാവുന്ന ഒരാളാണ് മർദ്ദിച്ചത്. കുട്ടികളിക്കുന്നതിനിടെ കളിക്കാനെടുത്ത കല്ല് കാലിൽ കൊണ്ടെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പിടിച്ച് തള്ളിയിട്ട ശേഷം മർദ്ദിക്കുകയായിരുന്നു. പുറത്തും കഴുത്തിനു മുൾപ്പെടെ പരിക്കുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments