Ticker

6/recent/ticker-posts

അഞ്ചംഗ ചൂതാട്ട സംഘം അറസ്റ്റിൽ

കാഞ്ഞങ്ങാട് :അഞ്ചംഗ ചൂതാട്ട സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പനയാൽ ബട്ടത്തുരിൽ പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് വൈകീട്ടാണ് സംഭവം. കളിക്കളത്തിൽ നിന്നും 91 70 രൂപ പിടികൂടി.
Reactions

Post a Comment

0 Comments