കാഞ്ഞങ്ങാട് : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ14 വയസുകാരൻ ഓടിച്ച കാർ മതിലിൽ ഇടിച്ചു . സ്ഥലത്തെത്തിയ
പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയ
പിതാവിനെതിരെ മേൽപ്പറമ്പ
പൊലീസ് കേസെടുത്തു. ഇന്ന്
വൈകീട്ട് മാങ്ങാട് - ദേളി
റോഡിൽ അരമങ്ങാനത്താണ്
അപകടം.വിദ്യാർത്ഥി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊമ്പൻ പാറ സ്വദേശി ക്കെതിരെയാണ് കേസ്.
0 Comments