നീലേശ്വരം: ബൈക്കും കാറും കൂട്ടിയിടിച്ച്
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിറപ്പുറം ആലിൻ കീഴിലെ രഘുവിന്റെ മകൻ ടി.കിഷോർ 19 ആണ് ഇന്നുച്ചയോടെ മരിച്ചത്.
ഇന്നലെ രാവിലെ സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് സൗത്ത്
കൊവ്വൽ പള്ളിയിലാണ് അപകടം.
കിഷോർ സഞ്ചരിച്ച ബൈക്ക് അശ്രദ്ധമായി
യുടേൺ തിരി ച്ചകാറിലിടിക്കുകയായിരുന്നു. തുടർന്ന്
ഇത് വഴി വന്ന
ബുള്ളറ്റിലേക്ക് തെറിച്ച് വിണു .
മംഗലാപുരം യൂണിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണം. പെയിൻ്റിംഗ്
തൊഴിലാളിയായിരുന്നു.മാതാവ്: വിദ്യ.സഹോദരങ്ങൾ:കിരൺ, കാർത്തിക. കാർ
ഡ്രൈവർക്കെതിരെ
ഹോസ്ദുർഗ്
0 Comments