Ticker

6/recent/ticker-posts

പടന്നക്കാട് നിന്നും സ്കൂളിലേക്ക് പോയ17 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട് :പടന്നക്കാട് മഹിളാ ശിക്ഷൻ കേന്ദ്രത്തിൽ
നിന്നും സ്കൂളിലേക്ക് പോയ17 വയസുകാരിയെ കാണാതായി. ഇന്ന് രാവിലെ 8.30 ന് ഇവിടെ നിന്നും സ്കൂളിലേക്ക് പോയതായിരുന്നു. സ്കൂളിലേക്കോ രാത്രിയായിട്ടും
തിരിച്ച് മഹിളാ ശിക്ഷൻ കേന്ദ്രത്തി
ലോ എത്താത്തതിനെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഹിളാ ശിക്ഷൻ അധികൃതരുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം 31 മുതലാണ് പെൺകുട്ടി ഇവിടെ താമസിക്കുന്നത്.
Reactions

Post a Comment

0 Comments