കാഞ്ഞങ്ങാട് :പടന്നക്കാട് മഹിളാ ശിക്ഷൻ കേന്ദ്രത്തിൽ
നിന്നും കാണാതായ 1 7 കാരിയെ കണ്ടെത്തി. ആദൂരിലെ ബന്ധു വീട്ടിൽ നിന്നു മാണ് കുട്ടിയെ കണ്ടെത്തിയത്.
സ്കൂളിലേക്ക് പോയ പെൺകുട്ടിയെ രണ്ട് ദിവസം മുൻപാണ് കാണാതായത്. രാവിലെ 8.30 ന് ഇവിടെ നിന്നും സ്കൂളിലേക്ക് പോയതായിരുന്നു. സ്കൂളിലേക്കോ രാത്രിയായിട്ടും
തിരിച്ച് മഹിളാ ശിക്ഷൻ കേന്ദ്രത്തി
0 Comments