Ticker

6/recent/ticker-posts

ഒമ്പതര ലിറ്റർ വിദേശ മദ്യവുമായി 26 കാരൻ പിടിയിൽ

പരപ്പ:രേഖകളില്ലാതെ ഒൻപതര ലിറ്റർ വിദേശ മദ്യം കൈവശം വച്ചതിന്കേസെടുത്തു.ചെറുപുഴ പുളിങ്ങോം   കെ പി വിഷ്ണു 26 വിനെ തിരെ വെള്ളരിക്കുണ്ട് പൊലീസ് ആണ് കേസെടുത്തത് . വെള്ളരിക്കുണ്ട് സബ് ട്രഷറിക്ക് സമീപത്താണ് വിദേശ മദ്യവുമായി കണ്ടെത്തിയത്.മദ്യം പൊലീസ് കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments