കാഞ്ഞങ്ങാട് :ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുവൈറ്റിൽ മരിച്ചു.
ബേക്കൽ മാസ്തി ഗുഡയിലെ ഹമീദിൻ്റെ മകൻ അറഫാത്ത് 36 ആണ് മരിച്ചത്. മാതാവ് അവ്വാബി. ഭാര്യ:മഷൂറ ആലംപാടി .
മക്കൾ: സയാൻ,ഈസ . മൃതദേഹം നാ
ളെ നാട്ടിൽ എത്തും. ബേക്കൽ ഹൈ
ദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഉച്ചക്ക് 12 ന് അടക്കം. യുവാവിൻ്റെ പെട്ടന്നുള്ള മരണം നാട്ടുകാരെയാകെ കണ്ണീരിലാക്കി.
0 Comments