Ticker

6/recent/ticker-posts

കൊവ്വൽ പള്ളിയിലെ വ്യാപാരി പി. വി. സുധാകരൻ അന്തരിച്ചു

കാഞ്ഞങ്ങാട് :കൊവ്വൽ പള്ളിയിലെ വ്യാപാരി പി. വി. സുധാകരൻ 57 അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂർ ആശുപത്രിയിൽ ഏതാനും ദിവസമായി ചികിൽസയിലായിരുന്നു. കൊവ്വൽ പള്ളിയിലെ എസ്.എസ് ഹാർഡ്‌വേഴ്സ് ഉടമയാണ്.
പരേതരായ കണിയാംകുളം  കുഞ്ഞിക്കണ്ണൻ ചെട്ടിയാരുടെയും മാണിയുടെയും മകനാണ്. മുൻ പ്രവാസിയാണ്. 
ഭാര്യ രേഷ്മ (മംഗലാപുരം) മകൻ സൗരവ്. സഹോദരങ്ങൾ: പി. വി. ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ ജിഎച്ച്എസ്എസ് ചെമ്മട്ടം വയൽ) രാമചന്ദ്രൻ (വ്യാപാരി)ഗംഗാധരൻ (ഗൾഫ് ) രത്നാകരൻ ( ഗൾഫ്).
Reactions

Post a Comment

0 Comments