മുഖ്യ പ്രതിസലീമി 36ൻ്റെ സഹോദരി സുഹൈബ 20 യെയാണ് കേസിൽ പ്രതി ചേർത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ
ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആ സാദ് ഇത് സംബന്ധിച്ച് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പെൺകുട്ടിയിൽ നിന്നും കവർന്ന സ്വർണകമ്മലുകൾ കൂത്ത് പറമ്പിലെ ജ്വല്ലറി സ്ഥാപനത്തിൽ വിൽക്കാൻ സലീമിനെ സഹായിച്ചത് യുവതിയെന്ന് വ്യക്തമായ തിനാലാണ് കേസിൽ പ്രതി ചേർത്തത്. വിശദ അന്വേഷണത്തിലായിരുന്നു സ്വർണം വിൽക്കാൻ പ്രതിയെ സഹായിച്ചത് സഹോദരിയാണെന്ന് മനസിലായത്. കുടക് സ്വദേശിനിയായ യുവതി കൂത്ത് പറമ്പിലാണ് താമസം. സലീമിനെ ഈ വീട്ടിലെത്തിച്ച് പൊലീസ് നേരത്തെ തെളി
0 Comments