Ticker

6/recent/ticker-posts

കടയിലേക്ക് നടന്ന് വരികയായിരുന്ന യുവാവ് ടൗണിൽ കുഴഞ്ഞു വീണ് മരിച്ചു

പരപ്പ,യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പന്നിയെറിഞ്ഞ കൊല്ലി ആലടിത്തട്ടിലെ ആര്യശേരിയിൽ  പ്രിൻസ്(38  ആണ് മരിച്ചത്. പരപ്പ ടൗണിൽ ഇന്ന് വൈകുന്നേരം കുഴഞ്ഞുവീഴുകയായിരുന്നു .ടൗണിലെ  കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വേണ്ടി വരുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ പരപ്പ യിലെ കാരുണ്യ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഡിഷ് ടിവി ഓപ്പറേറ്റർ ആണ്.
അച്ഛൻ, ആര്യാശേരിയിൽ  തോമസ് (ബാബു )
അമ്മ.. മേരിക്കുട്ടി.
 ഭാര്യ,  റാണി ( കോളിച്ചാൽ)
 സഹോദരി, റിൻസി ( കമ്പല്ലൂർ ഗോക്കടവ് )
സംസ്കാരം പിന്നീട്.
Reactions

Post a Comment

0 Comments